Challenger App

No.1 PSC Learning App

1M+ Downloads
'ദക്ഷിണകാശി' എന്നറിയപ്പെടുന്ന കേരളത്തിലെ ഒരു സുപ്രധാന ക്ഷേത്രം ഏതാണ്?

Aകൊട്ടിയൂർ ക്ഷേത്രം

Bആഴിമല ശിവക്ഷേത്രം

Cഓച്ചിറ പരബ്രഹ്മക്ഷേത്രം

Dശ്രീകണ്ഠേശ്വരം ക്ഷേത്രം

Answer:

A. കൊട്ടിയൂർ ക്ഷേത്രം

Read Explanation:

കണ്ണൂർ ജില്ലയിലെ വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 'ദക്ഷിണകാശി' എന്നാണ് അറിയപ്പെടുന്നത്. ദക്ഷയാഗം നടന്ന സ്ഥലമാണിതെന്ന് പുരാണങ്ങൾ പറയുന്നു.


Related Questions:

ഉത്ഥാന - ഏകാദശീ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ ?
കേരളത്തിലെ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ള ക്ഷേത്രം
മഹാക്ഷേത്രങ്ങളിൽ സൂര്യപ്രകാശം ബിംബത്തിൽ പതിക്കും വിധം സൂര്യനുയരുമ്പോൾ നടത്തപ്പെടുന്ന പൂജയാണ് :
ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ?
ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?