Challenger App

No.1 PSC Learning App

1M+ Downloads
മുളയറയുടെ വാതിൽ ഏത് ദിക്കിലേക്കാണ് വേണ്ടത്?

Aതെക്ക്

Bപടിഞ്ഞാറ്

Cകിഴക്ക്

Dവടക്ക്

Answer:

A. തെക്ക്

Read Explanation:

  • കേരളീയ ക്ഷേത്ര വാസ്തുവിദ്യ പ്രകാരം, നാലമ്പലത്തിനുള്ളിൽ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മുളയറയുടെ (വിത്തു മുളപ്പിക്കുന്ന മുറി) വാതിൽ തെക്ക് ദിക്കിലേക്ക് (തെക്കോട്ട്) അഭിമുഖമായിട്ടാണ് വരേണ്ടത്.


Related Questions:

കേരളത്തിലെ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ള ക്ഷേത്രം
ഹൈന്ദവാചാരപ്രകാരം മംഗളകർമ്മങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഉപയോഗിക്കുന്ന വാദ്യം
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 'ചന്ദ്രവളയം' ഉപയോഗിച്ച് പാടുന്ന കാവ്യം ഏതാണ്?
ദക്ഷയാഗവുമായി ബന്ധപ്പെട്ടതും സ്വയംഭൂവുമായ ശിവക്ഷേത്രം ഏതാണ് ?
പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം ഏത് ദേവസ്വം ബോർഡിനു കീഴിലാണ് ?