App Logo

No.1 PSC Learning App

1M+ Downloads
ദ്വിബന്ധനമില്ലാത്ത ഓർഗാനിക് സംയുക്തമേത്?

Aമീഥീൻ

B2 - മെഥിൽ പ്രൊപ്പീൻ

C2 - മെഥിൽ പ്രൊപെയ്ൻ

D2 - മെഥിൽ ബ്യൂട്ടീൻ

Answer:

C. 2 - മെഥിൽ പ്രൊപെയ്ൻ

Read Explanation:

  • ആൽക്കീനുകൾ - കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമുള്ള അപൂരിത ഹൈഡ്രോകാർബണു കൾ.

  • പൊതുവാക്യം Cn H2n

  • ഉദാ : ഈഥീൻ


Related Questions:

കാർബൺ ആറ്റങ്ങൾക്കിടയിൽ ഏകബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ഏതു വിഭാഗത്തിൽ പെടുന്നു ?
തനതായ സുഗന്ധമുള്ള വലയ സംയുക്തങ്ങളെ വിളിക്കുന്ന പേരെന്താണ് ?
ഒരേ തന്മാത്രവാക്യവും ഒരേ ഫങ്ക്ഷണൽ ഗ്രൂപ്പുമുള്ള 2 സംയുക്തങ്ങൾ ഫങ്ക്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തതമാണെങ്കിൽ :
നാല് കാർബൺ (C4 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
എട്ട് കാർബൺ (C8 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?