Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഭരണഘടനയുടെ 91 ആം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. 2004 ൽ ഭേദഗതി നിലവിൽ വന്നു
  2. കേന്ദ്രമന്ത്രി സഭയിൽ പ്രധാനമന്ത്രിയുൾപ്പെടെ ,ലോക സഭാംഗങ്ങളുടെ 15 % കൂടുതൽ മന്ത്രിമാർ പാടില്ല
  3. ഈ ഭേദഗതി മുന്നോട്ടു വച്ച കമ്മിറ്റിയുടെ ചെയർമാൻ പ്രണബ് മുഹർജിയാണ്
  4. ഈ ഭേദഗതി സംസ്ഥാന മന്ത്രി സഭക്കും ബാധകമാണ്

    Aഇവയൊന്നുമല്ല

    Bമൂന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി


    Related Questions:

    Which of the following pairs are correctly matched?

    1. 42 Constitutional Amendment - Fundamental Duties
    2. Fundamental Rights - Part III
    3. Indian Foreign Service - All India service
    4. Art 368 - Amendment Procedure
    Which of the following statements is/are related to 42nd constitutional Amendment: ................................(i) Mini Constitution. (ii) Socialist, Secular, Integrity (iii) Fundamental duties
    ഇന്ത്യൻ രാഷ്ട്രപതി ആഗ്ലോ-ഇന്ത്യൻ സമൂഹത്തിലെ രണ്ട് അംഗങ്ങളെ ലോകസഭയി ലേയ്ക്ക് നാമനിർദ്ദേശം ചെയ്യുന്ന രീതി നിറുത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?
    ലോകസഭയിലും, സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33% സംവരണം നടപ്പിലാക്കാൻ നിർദ്ദേശിക്കുന്ന ഭരണഘടനാഭേദഗതി ഏത് ?
    ചരക്ക് സേവന നികുതി നിലവിൽ വന്ന ഭരണഘടന ഭേദഗതി ഏത്?