App Logo

No.1 PSC Learning App

1M+ Downloads
കുമരപ്പ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടതാണ് ?

Aവിദ്യാഭ്യാസ പരിഷ്കാരങ്ങൾ

Bസ്ത്രീ ശാക്തീകരണം

Cഭൂപരിഷ്കരണങ്ങൾ

Dപഞ്ചായത്തീരാജ്

Answer:

C. ഭൂപരിഷ്കരണങ്ങൾ


Related Questions:

ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
സംസ്ഥാന പുനഃസംഘടന കമ്മീഷൻനിലെ മലയാളിയായ അംഗം ആര് ?
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി ?
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ :
1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം