Challenger App

No.1 PSC Learning App

1M+ Downloads
മനശാസ്ത്ര പരീക്ഷണങ്ങളിൽ വെച്ച് ഏറ്റവും ശാസ്ത്രീയമായ പഠനരീതിയായി കണക്കാക്കുന്നത് ഏതിനെയാണ് ?

Aനിരീക്ഷണരീതി

Bഅഭിമുഖം

Cപരീക്ഷണരീതി

Dഏകവ്യക്തി പഠനം

Answer:

C. പരീക്ഷണരീതി

Read Explanation:

പരീക്ഷണരീതി (Experimental Method)

  • ഒരു കാരണം (Cause) ഒരു ഫലം (Effect) ഉണ്ടാക്കുന്നുണ്ടോ എന്ന് നിയന്ത്രിത സാഹചര്യത്തിൽ പരിശോധിക്കുന്ന ഗവേഷണരീതിയാണ് പരീക്ഷണരീതി.

  • മനശാസ്ത്ര പരീക്ഷണങ്ങളിൽ വെച്ച് ഏറ്റവും ശാസ്ത്രീയമായ പഠനരീതിയാണിത്. 

  • വിൽഹം വൂണ്ടാണ് ഈ രീതി മുന്നോട്ട് വെച്ചത്. 


Related Questions:

അഭിമുഖം നടത്തുന്ന ആളുടെ ഭാവഹാവാദികളിൽ (ഭാവം, വികാരം, വ്യക്തിപരമായ അനുഭവങ്ങൾ) നിന്നും കാര്യങ്ങൾ ഗ്രഹിച്ചെടുക്കുന്ന അഭിമുഖ രീതി ഏതാണ് ?
കാഴ്ചയുടെ കാര്യത്തിൽ പരിമിതിയുള്ള കുട്ടികളെ, ഉൾക്കൊള്ളൽ ക്ലാസ് മുറി സങ്കല്പത്തിന് യോജിച്ച വിധത്തിൽ പരിഗണിക്കുന്നതിന് ഏറ്റവും മികച്ച സമീപനം ഏത് ?
നിരീക്ഷണരീതിയുടെ പരിമിതികളിൽ പെടാത്തത് ഏതാണ് ?

Consider the following learning curve ?

image.png

Which of the following is correct regarding this curve ?

പാഠ്യപദ്ധതി എന്നതുകൊണ്ട്അർത്ഥമാക്കുന്നത് ?