Challenger App

No.1 PSC Learning App

1M+ Downloads

കണികകളുടെ വലിപ്പത്തിന്റെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നതിൽ  ഏതാണ് ശരി ? 

  1. ലായനി< കൊളോയ്ഡ് < സസ്‌പെൻഷൻ
  2. കൊളോയ്ഡ് < സസ്‌പെൻഷൻ <  ലായനി
  3. സസ്‌പെൻഷൻ < ലായനി< കൊളോയ്ഡ് 

A1 മാത്രം

B2 മാത്രം

C3 മാത്രം

Dഇവയെക്കെല്ലാം തുല്യ കണികാ വലിപ്പമാണ്

Answer:

A. 1 മാത്രം

Read Explanation:

ലായനിയിൽ ലീനത്തിലെ തന്മാത്രകളെ നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കുവാൻ കഴിയുകയില്ല


Related Questions:

ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിൻ്റെ ഗ്രാമിലുള്ള അളവാണ് :
കണികകൾ അടിയുന്നത് തടയാനായി കൃത്രിമ പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളാണ് ?
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ......
അപൂരിതലായനിക്ക് വീണ്ടും ...... ലയിപ്പിക്കാൻ കഴിയും .