ആന്റി ബെറിബെറി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?Aവൈറ്റമിൻ B1Bവൈറ്റമിൻ B2Cവൈറ്റമിൻ B3Dവൈറ്റമിൻ B12Answer: A. വൈറ്റമിൻ B1 Read Explanation: ജീവകം B1: ജീവകം B1 യുടെ ശാസ്ത്രീയ നാമം : തയാമിൻ അരിയുടെ തവിടിൽ കാണപ്പെടുന്ന വൈറ്റമിൻ കാർബോഹൈഡ്രേറ്റുകളെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്ന വൈറ്റമിൻ ആന്റി ബെറിബെറി വൈറ്റമിൻ എന്നറിയപ്പെടുന്നു ജീവകം B1 ഇന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം : ബെറിബെറി കോർസകോഫ് സിൻഡ്രോം ബെറിബെറി എന്ന സിംഹളിസ് പദത്തിന്റെ അർത്ഥം : I can't I can't ജീവകം B1 ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥം : അരിയുടെ തവിട് Read more in App