App Logo

No.1 PSC Learning App

1M+ Downloads

‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?

Aഅയൺ ക്ലോറൈഡ്

Bഹേമറ്റൈറ്റ്

Cഅയൺ പൈറൈട്സ്

Dമാഗ്നറ്റൈറ്റ്

Answer:

C. അയൺ പൈറൈട്സ്

Read Explanation:

അപരനാമങ്ങൾ

  • രാസ സൂര്യൻ - മഗ്നീഷ്യം
  • കറുത്ത സ്വർണ്ണം / വജ്രം - കൽക്കരി
  • നീല സ്വർണ്ണം - ജലം
  • ബ്ലൂ വിട്രിയോൾ - തുരിശ്
  • ഗ്രീൻ വിട്രിയോൾ - ഫെറസ് സൾഫേറ്റ്
  • മഴവിൽ ലോഹം - ഇറിഡിയം
  • കണ്ണീർ വാതകം - ബെൻസീൻ ക്ലോറൈഡ്
  • ചിരിപ്പിക്കുന്ന വാതകം - നൈട്രസ് ഓക്സൈഡ്
  • ബ്രിം സ്‌റ്റോൺ - സൾഫർ
  • രാജകീയ ദ്രവം - അക്വാറീജിയ
  • ക്വിക് സിൽവർ - മെർക്കുറി
  • വെളുത്ത സ്വർണ്ണം - പ്ലാറ്റിനം
  • ബ്ലാക്ക് ലെഡ് - ഗ്രാഫൈറ്റ്
  • ഒഴുകുന്ന സ്വർണ്ണം - പെട്രോളിയം
  • പ്രതീക്ഷയുടെ ലോഹം - യുറേനിയം
  • സ്പിരിറ്റ് ഓഫ് നൈറ്റർ - നൈട്രിക്ക് ആസിഡ്
  • വൈറ്റ് വിട്രിയോൾ - സിങ്ക് സൾഫേറ്റ്
  • എപ്‌സം സാൾട്ട് - മഗ്നീഷ്യം സൾഫേറ്റ്

Related Questions:

സിമന്റിന്റെ സെറ്റിങ് സമയം ക്രമീകരിക്കാൻ ചേർക്കുന്ന വസ്തുവാണ്

എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?

ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം ?

Alcohol contains ?

5 ഗ്രാം മോളിക്യുലാർ മാസ് (GMM) ജലത്തിന്റെ മാസ് എത ഗ്രാം ആയിരിക്കും?