താഴെ കൊടുത്തിരിക്കുന്നവയിൽ ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് ഏത് ?
Aസോഡാ ഗ്ലാസ്
Bപൊട്ടാഷ് ഗ്ലാസ്
Cഫ്ലിന്റ് ഗ്ലാസ്
Dവാട്ടർ ഗ്ലാസ്
Answer:
B. പൊട്ടാഷ് ഗ്ലാസ്
Read Explanation:
ജലത്തിൽ ലയിക്കുന്ന ഗ്ലാസ്=വാട്ടർ ഗ്ലാസ് .
ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് =പൊട്ടാഷ് ഗ്ലാസ്
ഇലക്ട്രിക് ബൾബ്, ലെൻസ്, പ്രിസം എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് =ഫ്ലിൻറ് ഗ്ലാസ്.