App Logo

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്രത്തിലെ ഒന്നാമത്തെ ശക്തി (First Force) എന്നു വിശേഷിപ്പിക്കപ്പെട്ടത് ഏത് ?

Aമനോവിശ്ലേഷണം

Bമാനവികതാവാദം

Cചേഷ്ടാ വാദം

Dഅനുഭവജ്ഞാന വാദം

Answer:

C. ചേഷ്ടാ വാദം

Read Explanation:

  • ഒന്നാമത്തെ ശക്തി: ചേഷ്ടാവാദം (Behaviourism).

  • എന്ത്: മനുഷ്യ/മൃഗ പെരുമാറ്റ പഠനം.

  • "ബ്ലാക്ക് ബോക്സ്": മനസ്സിനെക്കുറിച്ച് പഠിക്കുന്നതിനു പകരം പെരുമാറ്റത്തെക്കുറിച്ച് പഠിക്കുന്നു.

  • പ്രധാന വക്താക്കൾ: വാട്സൺ, സ്കിന്നർ, പാവ്‌ലോവ്.

  • സ്വാധീനം: പഠനം, വ്യക്തിത്വം, ചികിത്സാരീതികൾ എന്നിവയിൽ പുതിയ കാഴ്ചപ്പാടുകൾ.


Related Questions:

യുക്തിരഹിതമായ ശത്രുതാപരമായ മനോഭാവം, ഒരു പ്രത്യേക വിഭാഗത്തോടോ വംശത്തിനോ മതത്തിനോ നേരെയുള്ള ഭയം അല്ലെങ്കിൽ വെറുപ്പാണ് :
ഒരു സംഘത്തിലെ സാമൂഹ്യ ബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം :
Which among the following is common among teachers and counsellors?
Which of the following is an enquiry based Method?
വ്യക്തിയെ സമൂഹത്തിലെ സ്വീകാര്യനും സജീവ പ്രവർത്തകനും ആക്കി മാറ്റുന്ന പ്രക്രിയയാണ് :