Challenger App

No.1 PSC Learning App

1M+ Downloads
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

Aസൾഫ്യൂരിക് ആസിഡ്

Bനൈട്രിക് ആസിഡ്

Cഫ്ലൂറോ ആന്റിമണിക് ആസിഡ്

Dഇതൊന്നുമല്ല

Answer:

A. സൾഫ്യൂരിക് ആസിഡ്

Read Explanation:

  • രാസവസ്തുക്കളുടെ രാജാവ് (King of Chemicals) എന്ന് അറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ്
  • സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ സമ്പർക്ക പ്രക്രിയ (Contact Process)
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം വനേഡിയം പെന്റോക്സൈഡ് 
  • സൾഫർ ഓക്സൈഡിനെ ഗാഢ സൾഫ്യൂരിക്കാസിഡിൽ ലയിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നം - ഒലിയം

Related Questions:

താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം എന്തായിരിക്കും ?
സൾഫർ , ഓക്സിജനിൽ കത്തിച്ച് എന്താക്കി മാറ്റുന്നു ?
ദ്രവീകരിച്ച അമോണിയ :
മർദ്ദം ഉപയോഗിച്ച് വളരെ വേഗത്തിൽ അമോണിയ വാതകം ദ്രവീകരിക്കാം. (ദവീകരിച്ച അമോണിയ അറിയപ്പെടുന്നത് ?
അമോണിയ വാതകത്തിന് അസിഡിക് സ്വഭാവമാണോ ബേസിക് സ്വഭാവമാണോ ?