ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത് ?
Aകേരളം
Bഉത്തർപ്രദേശ്
Cബംഗാൾ
Dസിന്ധ്
Answer:
C. ബംഗാൾ
Read Explanation:
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ ആദ്യകാല നേതാക്കളിൽ ഭൂരിഭാഗം പേരും ബംഗാളിൽ ആയിരുന്നു. അതിനാൽ ബംഗാളിനെ, ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്നു.