App Logo

No.1 PSC Learning App

1M+ Downloads
മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയ പ്രദേശങ്ങൾ ഏതായിരുന്നു?

Aദക്ഷിണേന്ത്യൻ പ്രദേശങ്ങൾ

Bവടക്കുപടിഞ്ഞാറൻ ഇന്ത്യ

Cഇന്ത്യയുടെ പല ഭാഗങ്ങളിൽ

Dകിഴക്കേ ഇന്ത്യ

Answer:

B. വടക്കുപടിഞ്ഞാറൻ ഇന്ത്യ

Read Explanation:

Note:

  • റയറ്റ്വാരി വ്യവസ്ഥ - ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ 
  • മഹൽവാരി വ്യവസ്ഥ - വടക്കുപടിഞ്ഞാറൻ ഇന്ത്യ 
  • ശാശ്വത ഭൂനികുതി വ്യവസ്ഥ - ബംഗാൾ, ബീഹാർ, ഒറീസ

Related Questions:

ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നാണ് ?

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആരംഭിച്ച വ്യവസായശാലകളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമായിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു?

  1. നീണ്ട ജോലി സമയം
  2. കുറഞ്ഞ കൂലി
  3. അനാരോഗ്യകരമായ താമസസൗകര്യങ്ങള്‍
    ബംഗാൾ വിഭജനം നടന്ന വർഷം ഏത് ?
    ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത് ?
    ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവാര് ?