App Logo

No.1 PSC Learning App

1M+ Downloads
ശാന്തസമുദ്രം എന്നറിയപ്പെടുന്നത് ഏത്?

Aപസഫിക് സമുദ്രം

Bഅറ്റ്ലാൻറിക്

Cഇന്ത്യൻ മഹാസമുദ്രം

Dആർട്ടിക് സമുദ്രം

Answer:

A. പസഫിക് സമുദ്രം

Read Explanation:

ഭൂമിയുടെ വിസ്തീർണത്തിൽ 71 ശതമാനത്തോളം സമുദ്രങ്ങൾ ആണ്. ശാന്തസമുദ്രം, അറ്റ്ലാൻറിക് ,ഇന്ത്യൻ മഹാസമുദ്രം,അൻറാർട്ടിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവയാണ് ഭൂമിയിലെ സമുദ്രങ്ങൾ


Related Questions:

Which ocean encircles the North Pole?
What was the ancient name of the Indian Ocean?

ചുവടെ കൊടുത്തിട്ടുള്ള ജലപ്രവാഹങ്ങളിൽ ഉഷ്ണജലപ്രവാഹങ്ങള്‍ കണ്ടെത്തുക:

i) പെറുപ്രവാഹം

ii) ഓയാഷിയോ പ്രവാഹം 

iii) ഗള്‍ഫ് സ്ട്രീം പ്രവാഹം 

iv) കുറോഷിയോ പ്രവാഹം 

v) ബന്‍ഗ്വാല പ്രവാഹം

vi)ബ്രസീല്‍ പ്രവാഹം

Which is the second largest ocean?
ജലവാഹനങ്ങളുടെ ഇടതുവശത്ത് _____ വെളിച്ചം കാണിക്കണം.