Challenger App

No.1 PSC Learning App

1M+ Downloads
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?

Aകുരുമുളക്

Bഏലം

Cഉലുവ

Dഗ്രാമ്പൂ

Answer:

B. ഏലം

Read Explanation:

ഏലം

  • "സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി" എന്നറിയപ്പെടുന്നു.
  • "പറുദീസയിലെ വിത്ത്" എന്നറിയപ്പെടുന്നു.
  • ശാസ്ത്രീയ നാമം  - elettaria cardamomum
  • ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രാജ്യം- ഗ്വാട്ടിമാല
  • ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം- ഇന്ത്യ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനം- കേരളം
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന ജില്ല- ഇടുക്കി
  • അത്യുൽപ്പാദന ശേഷിയുള്ള ഏലം വിളകൾ- ഞള്ളാനി,ആലപ്പി ഗ്രീൻ, മലബാർ,മൈസൂർ, വഴുക്ക

Related Questions:

The state known as Rice bowl of India :
കാർഷിക ഉല്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ പേര് ?
താഴെ തന്നിരിക്കുന്ന ഏത് വിളയുടെ വിത്തില്ലാത്ത ഇനങ്ങളാണ് നാഗ്പുർ , അലഹാബാദ്‌ എന്നിവ ?
"ഇന്ത്യയുടെ ധാന്യപ്പുര" എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ?
ഇന്ത്യയിൽ ഹരിതവിപ്ലവം കൂടുതൽ വിജയകരമായത് ഏത് വിളയിലാണ് ?