ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ?
Aമഹാനദി
Bകാവേരി
Cകൃഷ്ണ
Dതുംഗഭദ്ര
Answer:
B. കാവേരി
Read Explanation:
കാവേരി
“ദക്ഷിണഗംഗ” എന്നറിയപ്പെടുന്ന കാവേരി, കര്‍ണാടകത്തിലെ കൂര്‍ഗ് ജില്ലയിൽ ബ്രഹ്മഗിരി കുന്നുകളില്‍നിന്നാണ് ഉത്ഭവിക്കുന്നത്.
കാവേരിയുടെ ഉത്ഭവസ്ഥാനം തലക്കാവേരി എന്നറിയപ്പെടുന്നു
765 കിലോമീറ്ററാണ് കാവേരിയുടെ നീളം.
തമിഴ്‌നാട്ടിലെ കാവേരിപൂംപട്ടണത്തുവെച്ച് ബംഗാൾ ഉൾക്കടലില്‍ പതിക്കുന്നു.
ഹേമാവതി, ലക്ഷ്ണമണതീര്‍ത്ഥം, അമരാവതി, ഭവാനി, കബനി, നോയല്‍ എന്നിവ പ്രധാന പോഷക നദികൾ.
