Challenger App

No.1 PSC Learning App

1M+ Downloads
കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് ഏത്?

Aരാമായണം കിളിപ്പാട്ട്

Bകിളിപ്പാട്ട്

Cപഞ്ചതന്ത്രം കിളിപ്പാട്ട്

Dവീണപൂവ്

Answer:

A. രാമായണം കിളിപ്പാട്ട്

Read Explanation:

  • കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് - രാമായണം കിളിപ്പാട്ട്
  • കോട്ടയം കേരളവർമ്മയുടെ മറ്റ് കൃതികൾ 
    • പാതാള രാമായണം 
    • പാദസ്തുതി 
    • വൈരാഗ്യചന്ദ്രോദയം 
    • ഹംസപ്പാട്ട് 
    • പദ്മനാഭകീർത്തനം 
    • ബാണയുദ്ധം 

Related Questions:

2023 ജനുവരിയിൽ പുറത്തിറങ്ങിയ കല്യാൺ ജ്വലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി എസ് കല്യാണരാമന്റെ ആത്മകഥ ഏതാണ് ?

ഉചിതമായത് ചേർത്തെഴുതുക:

(i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചിടുകെന്നേ വരൂ!

(1) പി.പി രാമചന്ദ്രൻ

(ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം

(2) ഒ.പി. സുരേഷ്

(iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ

(3) കെ.ആർ. ടോണി

(iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്

(4) റഫിക്ക് അഹമ്മദ്

(5) അൻവർ അലി

ശുക സന്ദേശത്തിന്റെ കർത്താവ് ആര്?
കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
' ബ്രേക്കിങ് ബാരിയേഴ്സ് : ദ സ്റ്റോറി ഓഫ് എ ദളിത് ചീഫ് സെക്രട്ടറി ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?