App Logo

No.1 PSC Learning App

1M+ Downloads
ശുക സന്ദേശത്തിന്റെ കർത്താവ് ആര്?

Aകുമാരനാശാൻ

Bലക്ഷ്മി ദാസൻ

Cവൈലോപ്പിള്ളി രാഘവൻപിള്ള

Dഎൻ കൃഷ്ണകുമാർ

Answer:

B. ലക്ഷ്മി ദാസൻ

Read Explanation:

  • കേരളത്തിൽ ഉണ്ടായ ആദ്യത്തെ സന്ദേശകാവ്യം - ശുകസന്ദേശം 
  • സംസ്കൃതത്തിലാണ് ഇത് രചിച്ചിരിക്കുന്നത് 
  • ശുകസന്ദേശം  രചിച്ചത് - ലക്ഷ്മിദാസൻ 
  • ശുകസന്ദേശത്തിലെ നായിക - രംഗലക്ഷ്മി 
  • ശുകസന്ദേശത്തിന്റെ വ്യാഖ്യാന കൃതി - വരവർണ്ണിനി 
  • വരവർണ്ണിനി  രചിച്ചത് - ധർമ്മഗുപ്തൻ 
  • സന്ദേശകാവ്യങ്ങളുടെ സ്വരൂപത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ആദ്യത്തെ രചന - വരവർണ്ണിനി 
  • ശുകസന്ദേശത്തിന്റെ മറ്റ് വ്യാഖ്യാന കൃതികൾ - വിലാസിനി ,ചിന്താതിലകം 

Related Questions:

2023 പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്?
"ഇന്ത്യൻ റോക്കറ്റിൻ്റെ ശിൽപ്പികൾ" എന്ന കൃതി രചിച്ചത് ആര് ?
ഒഎൻവിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?
കണ്ണുനീർ തുള്ളി എന്ന വിലാപകാവ്യം രചിച്ചതാര്?
Who was the first president of SPCS?