ഗണിതശാസ്ത്രത്തിൽ ഈജിപ്തുകാരുടെ സംഭാവന അല്ലാത്തത് ഏത് ?Aസങ്കലനംBവ്യവകലനംCജ്യാമിതിDഹരണംAnswer: D. ഹരണം Read Explanation: ഗണിതശാസ്ത്രത്തിൽ ഈജിപ്ഷ്യൻ സംസ്കാരത്തിൻ്റെ സംഭാവനകൾ :-ജ്യാമിതിക്ക് അടിസ്ഥാനമിട്ടു സങ്കലനം വ്യവകലനംഗണിതശാസ്ത്രത്തിൽ മെസൊപ്പൊട്ടേമിയൻ സംസ്കാരത്തിൻ്റെ സംഭാവനകളാണ് - ഹരണവും ഗുണനവും. Read more in App