App Logo

No.1 PSC Learning App

1M+ Downloads
ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ പൊതുവായ സ്വഭാവം അല്ലാത്തത് ഏതാണ്?

Aധ്രുവീയമല്ലാത്ത സംയുക്തങ്ങൾ

Bനിറമില്ലാത്തവ

Cജലത്തിൽ ലയിക്കുന്നവ

Dപ്രത്യേക ഗന്ധമുള്ളവ

Answer:

C. ജലത്തിൽ ലയിക്കുന്നവ

Read Explanation:

  • ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ പൊതുവെ ധ്രുവീയമല്ലാത്തതിനാൽ ജലത്തിൽ ലയിക്കുന്നില്ല.

  • അവ കാർബണിക ലായകങ്ങളിലാണ് ലയിക്കുന്നത്.


Related Questions:

Carbon is unable to form C4+ ion because ___________?
ഒരേ പിണ്ഡസംഖ്യയും വ്യത്യസ്ത ആറ്റോമികസംഖ്യയും ഉള്ള ആറ്റങ്ങളെ ___________________എന്ന് പറയുന്നു
രാസബന്ധനങ്ങൾ ശാസ്ത്രീയമായി തെളിയിച്ചത്?
In a refrigerator, cooling is produced by ?
ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?