Challenger App

No.1 PSC Learning App

1M+ Downloads
നക്ഷത്രത്തിന്റെ പര്യായമല്ലാത്തത് ?

Aഗഗനം

Bതാരകം

Cഉഡു

Dഉടവം

Answer:

A. ഗഗനം

Read Explanation:

പര്യായപദം

  • നക്ഷത്രം - താരകം , ഉഡു , ഉടവം

  • ആകാശം - ഗഗനം , വാനം ,വിഹായസ്സ്

  • മേഘം - ഘനം ,നീരദം


Related Questions:

" മതം " എന്ന വാക്കിന്റെ പര്യായപദങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഇവയിൽ പാമ്പിന്റെ പര്യായം അല്ലാത്തത് ഏത്?
"പരുന്ത്" ന്റെ പര്യായപദം അല്ലാത്തത് ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത് ?

താഴെ തന്നിരിക്കുന്നതിൽ അടുക്കളയുടെ പര്യായ പദമല്ലാത്തത് ഏതാണ് ?

  1. രസവതി 
  2. വേശ്മം 
  3. പാകസ്ഥാനം
  4. മഹാനസം