Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത് ?

Aജലദം

Bഅംബുജം

Cവാരിജം

Dജലജം

Answer:

A. ജലദം

Read Explanation:

  • താമര - നളിനം , അരവിന്ദം , രാജീവം , പുഷ്‌കരം 
  • മേഘം - നീരദം , മുകിൽ , കൊണ്ടൽ , വാരിദം , ജലദം 
  • ആമ്പൽപൂവ് - കുമൃദം , സാരസം , കൈരവം 

Related Questions:

ശരിയായ ജോഡി ഏത്?

താഴെ തന്നിരിക്കുന്നതിൽ അടുക്കളയുടെ പര്യായ പദമല്ലാത്തത് ഏതാണ് ?

  1. രസവതി 
  2. വേശ്മം 
  3. പാകസ്ഥാനം
  4. മഹാനസം  
അകിട് എന്ന പദത്തിന്റെ പര്യായം ഏത്
സംവത്സരം എന്ന അർത്ഥം വരുന്ന പദം?
മാരുതി എന്ന അർത്ഥം വരുന്ന പദം?