App Logo

No.1 PSC Learning App

1M+ Downloads
പ്രീ പ്രൈമറി പഠനത്തിൻ്റെ ലക്ഷ്യമല്ലാത്തത് :

Aകുട്ടികളെ സാമൂഹ്യവൽക്കരണത്തിനു തയ്യാറാക്കുക

Bവായന, ലേഖനം എന്നീ ശേഷികൾ വളർത്തുക

Cപോഷകാഹാരം, രോഗപ്രതിരോധം

Dതൊഴിലെടുക്കുന്നവരുടെ കുട്ടികൾക്ക് സംരക്ഷണം

Answer:

B. വായന, ലേഖനം എന്നീ ശേഷികൾ വളർത്തുക


Related Questions:

കുട്ടികൾക്കുള്ള കളി ഉപകരണങ്ങളെ പ്രകൃതി വസ്തുക്കളിൽനിന്നും നൽകണം എന്ന് പറയുന്നതിന് കാരണം ?
സ്കൂൾ കോംപ്ലക്സ് എന്നാൽ ?
യൂണിവേഴ്സൽ ഗ്രാമർ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവരുടെ പ്രത്യേകതകൾ തിരഞ്ഞെടുക്കുക :

  1. സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവർ
  2. പാർശ്വവൽക്കരിക്കപ്പെട്ടവർ
  3. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ
    തല ,ഹൃദയം ,കൈ 3 H 's എന്നിവക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന് നിർദ്ദേശിച്ച ദാർശനികൻ ?