Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൌമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?

Aബുധൻ

Bശനി

Cചൊവ്വ

Dശുക്രൻ

Answer:

B. ശനി

Read Explanation:

  • ഭൗമഗ്രഹങ്ങൾ (Inner / Terrestrial Planets): പാറക്കെട്ടുകളും ലോഹങ്ങളും കൊണ്ട് നിർമ്മിതമായ ആന്തരിക ഗ്രഹങ്ങളാണിവ.

    • ബുധൻ (Mercury)

    • ശുക്രൻ (Venus)

    • ഭൂമി (Earth)

    • ചൊവ്വ (Mars)

  • ജോവിയൻ / വാതക ഗ്രഹങ്ങൾ (Outer / Jovian Planets): പ്രധാനമായും ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതകങ്ങളാലും മഞ്ഞുകട്ടകളാലും നിർമ്മിതമായ ഭീമൻ ഗ്രഹങ്ങൾ.

    • വ്യാഴം (Jupiter)

    • ശനി (Saturn)

    • യുറാനസ് (Uranus)

    • നെപ്റ്റ്യൂൺ (Neptune)


Related Questions:

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
സൂര്യനിൽ നിന്നുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ ശരിയായ ക്രമീകരണം.
Which among the following Mill's canons can be used to explain the discovery of the planet Neptune ?
സൗരയൂഥത്തിൽ 2000 ജൂൺ ൽ കണ്ടെത്തിയ നാലര കിലോമീറ്റര് വ്യാസമുള്ള ചിന്നഗ്രഹത്തിന് അന്താരാഷ്ട്ര അസ്‌ട്രോണോമിക്കൽ യൂണിയൻ ഏത് മലയാളി ജ്യോതിശാസ്ത്രഞ്ജന്റെ പേരാണ് ഈയിടെ നൽകിയിരിക്കുന്നത് .

Evaluate following statements select the option that is accurate

Statement 1: Sun-synchronous orbits allow satellites to maintain consistent local solar time over a specific region.

Statement 2: This orbital feature is ideal for continuous solar-powered communication satellites in geostationary orbit.