App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രാചീന ശിലായുഗ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായത് ഏത് ?

Aഹൻസഗി

Bഅൾട്ടാമിറാ

Cകുർണൂൽ

Dഭീംബേഡ്ക.

Answer:

D. ഭീംബേഡ്ക.

Read Explanation:

  • ഇന്ത്യയിലെ പ്രാചീന ശിലായുഗ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായത് - മധ്യപ്രദേശിലെ ഭീംബേഡ്ക.

Related Questions:

The rationale behind inclusive education is that
സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :
Anything can be taught to anyone in some honest form provided we know how to use proper instructional strategies for the purpose. The educational thinker put forward this idea is:

സൂക്ഷ്മ അധ്യയനത്തിന്റെ (മൈക്രോടീച്ചിംഗ്) ശരിയായ ഘട്ടങ്ങൾ ഏതാണ്?

  1. ആസൂത്രണം

  2. അധ്യാപനം

  3. പ്രതികരണം

  4. പുനരധ്യയനം

  5. പ്രതിഫലനം

രക്ഷിതാക്കളിൽ നിന്ന് ശിക്ഷ ഭയന്ന് കുട്ടികൾ നല്ല രീതിയിൽ പെരുമാറാറുണ്ട്. കോൾബർഗിന്റെ സാന്മാർഗിക വികസന ഘട്ടത്തിലെ ഏത് ഘട്ടത്തിലാണ് കുട്ടികൾ ഇങ്ങനെ പെരുമാറുന്നത് ?