Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിയിലെ നാല് അടിസ്ഥാന ശക്തികളിൽ ഒന്ന് ഏതാണ്?

Aഗുരുത്വാകർഷണ ബലം

Bവൈദ്യുതകാന്തിക ബലം

Cന്യൂക്ലിയർ ബലം

Dദുർബല ബലം

Answer:

C. ന്യൂക്ലിയർ ബലം

Read Explanation:

  • ന്യൂക്ലിയർ ബലം പ്രകൃതിയുടെ നാല് അടിസ്ഥാന ശക്തികളിൽ ഒന്നാണ്.


Related Questions:

ഇൻഡ്യയാണ് ന്യൂക്ലിയർ ഇന്ധനമായി_____________________________ആദ്യമായി ഉപയോഗിച്ചത്.
ജൈവവസ്തുക്കളുടെ പ്രായം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന റേഡിയോആക്ടീവ് ഐസോടോപ്പ് ഏതാണ്?
താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജുള്ളത് ഏത് ?
കാർബൺ 14 ൻ്റെ അർദ്ധായുസ് എത്ര ?
ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?