App Logo

No.1 PSC Learning App

1M+ Downloads
ചൈനയുടെ സഹായത്തോടെ 2024 ൽ വിജയകരമായി വിക്ഷേപിച്ച പാക്കിസ്ഥാൻറെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹം ഏത് ?

Aബദർ ബി

Bപാക്‌സാറ്റ് - 1 ആർ

Cദനൂരി

Dഐക്യൂബ് - ക്യു

Answer:

D. ഐക്യൂബ് - ക്യു

Read Explanation:

• പാക്കിസ്ഥാൻറെ ബഹിരാകാശ ഏജൻസി - SUPARCO (Space and Upper Atmosphere Research Commission) • ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ 6 ദൗത്യത്തിൻറെ ഭാഗമായിട്ടാണ് പാക്കിസ്ഥാൻറെ സാറ്റലൈറ്റ് വിക്ഷേപിച്ചത്


Related Questions:

2023 ജനുവരിയിൽ പരാജയപ്പെട്ട ' ലോഞ്ചർ വൺ റോക്കറ്റ് ' വിക്ഷേപണം ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമായിരുന്നു ?
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയ പേടകം ഏത് ?
സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നടത്തിയ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് നൽകിയ പേര് ?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി ചിത്രീകരിച്ച സിനിമ ഏതാണ് ?
Who wrote the book "The Revolutions of the Heavenly Orbs"?