നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ടത് ഏത് ?
Aസംസ്ഥാനത്തെ അതി ദാരിദ്രം അനുഭവിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതി
Bസംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി
Cസംസ്ഥാനത്തെ നിരാലംബരായ മുതിർന്ന പൗരന്മാർക്ക് പെൻഷനും ഇൻഷ്വറൻസ് പരിരക്ഷയും നൽകുന്ന പദ്ധതി
Dकैൻസർ രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി
