Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചുകളിൽ പേര് രെജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്കായുള്ള സ്വയം തൊഴിൽ പദ്ധതി ഏത് ?

Aനവജീവൻ

Bവയോരക്ഷക

Cമന്ദഹാസം

Dസ്വയംപ്രഭ

Answer:

A. നവജീവൻ

Read Explanation:

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചുകളിൽ പേര് രെജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്കായുള്ള സ്വയം തൊഴിൽ പദ്ധതി-നവജീവൻ


Related Questions:

'അശ്വമേധം' പദ്ധതിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?

കേരള സർക്കാരിന്റെ "മന്ദഹാസം " പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

എന്താണ് ഭൂമിക ?

  1. റവന്യു ഭരണത്തിലുള്ള സോഫ്ട്‍വെയർ
  2. നികുതി വേഗത്തിൽ വീണ്ടെടുക്കുന്നതിനുള്ള ഇ -പിന്തുണ സംവിധാനം
  3. പശ്ചിമഘട്ടത്തിൽ സർവേക്ക് GIS പിന്തുണാ സംവിധാനം
  4. മൃഗ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ GIS അടിസ്ഥാനമാക്കിയുള്ള മാപ്പിംഗ്
    നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സംസ്ഥാനത്തിലെ അംഗപരി മിതർക്ക് എത്ര രൂപയാണ് വാർഷിക ചികിത്സാ സഹായം ലഭിക്കുന്നത് ?
    മാതാപിതാക്കളുടെ മരണം മൂലം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടി കളെ വിദ്യാഭ്യാസം നൽകി സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കേരള സാമൂഹ്യ സുരക്ഷാമിഷൻ ഏർപ്പെടുത്തിയിരിക്കുന്ന ധനസഹായ പദ്ധതി