Challenger App

No.1 PSC Learning App

1M+ Downloads
കോശത്തിനുള്ളിൽ കുഴലുകളുടെ ശൃംഖലയായി കാണപ്പെടുന്നതും പദാർത്ഥസംവഹന പാതകളായി വർത്തിക്കുന്നതും ഏതാണ്?

Aഅന്തർദ്രവ്യ ജാലിക

Bഗോൾഗിവസ്തുക്കൾ

Cമൈറ്റോകോൺഡ്രിയ

Dജീവദ്രവ്യം

Answer:

A. അന്തർദ്രവ്യ ജാലിക

Read Explanation:

അന്തർദ്രവ്യ ജാലിക (Endoplasmic Reticulum )

  • കോശത്തിനുള്ളിൽ കുഴലുകളുടെ ശൃംഖലയായി കാണപ്പെടുന്ന പദാർത്ഥസംവഹന പാതകളാണിവ.

  • കോശത്തിനാവശ്യമായ വസ്തുക്കൾ നിർമ്മിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.


Related Questions:

വ്യത്യസ്ത ആകൃതിയും വലിപ്പവുമുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?
സസ്യങ്ങളിൽ രണ്ട് പർവ്വങ്ങൾക്കിടയിൽ കാണപ്പെടുന്ന മെരിസ്റ്റം ഏതാണ്?
കോശദ്രവ്യത്തിൽ സ്വതന്ത്രമായോ അന്തർ ദ്രവ്യജാലികയോടു ചേർന്നോ കാണപ്പെടുന്നതും പ്രോട്ടീൻ നിർമ്മാണത്തിന് സഹായിക്കുന്നതുമായ ഭാഗം ഏതാണ്?
റുഡോൾഫ് വിർഷോ ഏത് വർഷമാണ് കോശങ്ങളെക്കുറിച്ചുള്ള പുതിയ ആശയം അവതരിപ്പിച്ചത്?
ഇലകൾ നിർമ്മിക്കുന്ന ആഹാരത്തെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഏത് കലയാണ്?