Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുള്ളവയില്‍ നിന്നും കര്‍ണ്ണാടകയില്‍ 31-ാമതായി ഈയടുത്ത്‌ നിലവില്‍ വന്ന ജില്ല

Aമൈലാടുംതുറൈ

Bവിജയനഗര

Cഹമ്പി

Dബെല്ലാരി

Answer:

B. വിജയനഗര

Read Explanation:

2021 ഒക്‌ടോബർ 2-നാണ് ബെല്ലാരിയിൽ നിന്ന് ഔദ്യോഗികമായി വിഭജിച്ച് കർണാടകയുടെ 31-മത്തെ ജില്ലയായി വിജയനഗര രൂപീകൃതമായത് 


Related Questions:

ഇന്ത്യയിൽ ആദ്യമായി സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക സേനയെ വിന്യസിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് സെന്ററുകൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
ജാലിയൻവാലാബാഗ് ഇപ്പോൾ ഏത് സംസ്ഥാനത്തിലാണ്?
ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ: