App Logo

No.1 PSC Learning App

1M+ Downloads
ഉമിനീർ പരിശോധിച്ച് ജനിതക ഘടന അറിയാൻ സഹായിക്കുന്ന നൂതന സംവിധാനം ഏതാണ് ?

Aസാജിനോം

Bഈസി ചെക്ക്

Cഎസ് - ചെക്ക്

Dഎസ് - മെഡി കിറ്റ്

Answer:

A. സാജിനോം


Related Questions:

മിനമാത രോഗം ഏതിന്റെ മലിനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?
അന്തർലീനമായ ശക്തിയെ സന്തുലിതമായി മെച്ചപ്പെടുത്തുന്നതിനോ വികസിപ്പിക്കുന്നതിനോ ഉള്ള മാർഗ്ഗം?
അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗികമാക്കിയത് ആര് ?
സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി?
The larvae of Taeniasolium are called: