App Logo

No.1 PSC Learning App

1M+ Downloads
റോഡ് അപകടങ്ങൾ കുറയ്ക്കാനും ഗതാഗത നിയമലംഘനം തടയാനും സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് എ ഐ അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ച പദ്ധതി ?

Aശൈലി ആപ്പ്

Bസേഫ് കേരള

Cതുണ

Dനിർഭയം

Answer:

B. സേഫ് കേരള

Read Explanation:

  • 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച വിവരശേഖരണത്തിന് ഭാഗമായുള്ള ആപ്ലിക്കേഷൻ- ശൈലി ആപ്പ് 
  • കേരള പോലീസ് ന്റെ ഔദ്യോഗിക വെബ് പോർട്ടൽ -തുണ 

Related Questions:

അനാഥരോ മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതി രിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമസഹായം, കൗണ്സിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ, ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
"തെളിനീരൊഴുകും നവകേരളം പദ്ധതി" ലക്ഷ്യമിടുന്നത്
കാർഷിക വികസന ക്ഷേമ വകുപ്പ് ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി
താഴെ നൽകിയവയിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി ?