Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?

  1. എൽഡർ ലൈൻ - 14567
  2. ശ്രേഷ്ഠം പദ്ധതി - ഭിന്ന ശേഷിയുള്ളവർ
  3. മന്ദഹാസം - മുതിർന്ന പൗരൻമാർ
  4. കാവൽ -ട്രാൻസ്ജൻഡർ

    A2 മാത്രം ശരി

    B1, 2, 3 ശരി

    C2 തെറ്റ്, 4 ശരി

    D3 തെറ്റ്, 4 ശരി

    Answer:

    B. 1, 2, 3 ശരി

    Read Explanation:

    കുറ്റാരോപിതരായ കുട്ടികളെ കൗൺസലിംഗിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കാവൽ .


    Related Questions:

    മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷൻ പദ്ധതി ?
    സ്നേഹക്കൂട് എന്ന കേരള സർക്കാരിൻ്റെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടു ത്തിയിരിക്കുന്നത് താഴെ തന്നിരിക്കുന്നവരിൽ ഏത് വിഭാഗത്തിൽ പെട്ടവരെ യാണ്?
    അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി :

    താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക :

    1. ആശാഭവൻ - മാനസികാരോഗം ഭേദമായവരുടെ പനരധിവാസം ലക്ഷ്യം
    2. മഴവില്ല്- ട്രാൻസ് ജെൻഡർ സമൂഹത്തിനുവേണ്ടിയുള്ള സമഗ്ര പദ്ധതി
    3. പരിരക്ഷാ പദ്ധതി - ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണ്
    4. 1986 സെപ്റ്റംബർ 9 - കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നിലവിൽ വന്നു
      കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്