Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ കവച മിസൈൽ സംവിധാനം ഏത് ?

Aസമർ

Bആകാശ്

Cരുദ്ര

Dപ്രളയ

Answer:

A. സമർ

Read Explanation:

• ശത്രു സേനയുടെ മിസൈലുകൾ യുദ്ധവിമാനങ്ങൾ എന്നിവയെ തകർക്കാൻ കഴിയുന്ന മിസൈൽ സംവിധാനം ആണ് സമർ • സമർ വികസിപ്പിച്ചത് - വ്യോമസേനയുടെ മെയിൻറ്റനൻസ് കമാൻഡ് യുണിറ്റ്


Related Questions:

2024 ജനുവരിയിൽ "ഡെസർട്ട് നൈറ്റ് എക്‌സർസൈസ്" (Desert Knight Exercise) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യങ്ങൾ ഏതെല്ലാം ?
ഇന്ത്യൻ വ്യോമസേന മെയ്ന്റനൻസ് കമാൻഡിൻ്റെ ആസ്ഥാനം എവിടെ ?
2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ആദ്യമായി നിയമിതനാകുന്ന വനിതകൾ ?
വയനാട്ടിലെ ഉരുൾ പൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി ബെയ്‌ലി പാലം നിർമ്മിച്ചത് ഇന്ത്യൻ കരസേനയുടെ ഏത് വിഭാഗമാണ് ?