App Logo

No.1 PSC Learning App

1M+ Downloads
ജപ്പാനിൽ നടക്കുന്ന ' വീർ ഗാർഡിയൻ 2023 ' വ്യോമസേന അഭ്യാസത്തിന് ഭാഗമാകുന്ന ഇന്ത്യൻ വനിത യുദ്ധവിമാന പൈലറ്റ് ആരാണ് ?

Aസോയ അഗർവാൾ

Bമോഹന സിംഗ് ജിതർവാൾ

Cഭാവനാ കാന്ത്

Dഅവനി ചതുർവേദി

Answer:

D. അവനി ചതുർവേദി

Read Explanation:

• ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് Su - 30MKI യുടെ പൈലറ്റാണ് അവനി ചതുർവേദി • വേദി - ഹ്യകുരി എയർബേസ് , ഇരുമ എയർബേസ്


Related Questions:

അഗ്നി - 4 മിസൈലിന്റെ ദൂരപരിധി എത്ര ?
ഇന്ത്യൻ നാവിക പരിശീലന കേന്ദ്രമായ I N S ശതവാഹന എവിടെ സ്ഥിതി ചെയ്യുന്നു ?
സ്റ്റോക്ക്ഹോം ഇൻറ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
വ്യോമയാന ഗതാഗത നിയന്ത്രണത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
കോബ്ര വാരിയർ വ്യോമാഭ്യാസത്തിന് വേദിയാകുന്ന രാജ്യം ?