App Logo

No.1 PSC Learning App

1M+ Downloads
പ്രക്രിയതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച കല്ലേൽ പൊക്കുടന്റെ ആത്മകഥ ഏത്

Aകണ്ടൽ ജീവിതം

Bകണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം

Cകണ്ടൽക്കാടുകൾ

Dകണ്ടൽക്കാടിൻറെ ജീവിതം

Answer:

B. കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം

Read Explanation:

പ്രക്രിയതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച കല്ലേൽ പൊക്കുടന്റെ ആത്മകഥയാണ് "കണ്ടൽക്കാടുകൾക്കിടയിൽ എൻ്റെ ജീവിതം "


Related Questions:

തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ എന്ത് പറയുന്നു ?
പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?
കോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം?
ആന്തരപരിസ്ഥിതിയുടെ ഘടന സ്ഥിരമായി നിലനിർത്തുന്ന അവസ്ഥയെ എന്ത് പറയുന്നു?
ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?