Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ A T M ആരംഭിച്ച ബാങ്ക് ഏതാണ് ?

AH S B C

BS B I

CI C I C I

DCanara bank

Answer:

C. I C I C I

Read Explanation:

ICICI ബാങ്ക്

  • പൂർണ്ണരൂപം - ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
  • ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക്
  • രൂപീകൃതമായ വർഷം - 1994
  • ആസ്ഥാനം - വഡോദര
  • ആപ്തവാക്യം - ഖയാൽ ആപ്ക , ഹം ഹേ നാ
  • ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ A T M ആരംഭിച്ച ബാങ്ക്
  • ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ ബാങ്ക്
  • ഇന്റർനെറ്റ് ബാങ്കിംഗ് ആരംഭിച്ച ആദ്യ ബാങ്ക്
  • ഇന്ത്യയിൽ ആദ്യമായി ഡെബിറ്റ് കാർഡിനു മേൽ EMI സംവിധാനം ആരംഭിച്ച ബാങ്ക്
  • ഇന്ത്യയിലാദ്യമായി കറൻസി നോട്ടുകളുടെ സോർട്ടിംഗിനായി റോബോട്ടുകളെ ഉപയോഗിച്ച ബാങ്ക്

Related Questions:

സഹകരണ ബാങ്കുകളുടെ പ്രവർത്തനതത്ത്വം എന്താണ് ?
Industrial Co-operative Societies are typically registered under which type of legislation?
The nationalization of fourteen major banks in India was in the year
Bank of Amsterdam is started in
ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻക്യാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ് ?