Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനും എൻക്യാഷ് ചെയ്യുന്നതിനും അംഗീകാരമുള്ള ഇന്ത്യയുടെ ബാങ്ക് ഏതാണ് ?

Aറിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യ

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ

Cയൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ

Dഓറിയന്റൽ ബാങ്ക് ഓഫ് ഇന്ത്യ

Answer:

B. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ


Related Questions:

2025-26 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 351.36 കോടി രൂപയുടെ റെക്കോർഡ് അറ്റദായം രേഖപ്പെടുത്തിയ ബാങ്ക് ?
ഇനിപ്പറയുന്നവയിൽ ഏത് കമ്മിറ്റിയാണ് പ്രാദേശിക ഗ്രാമീണ ബാങ്കുകളെ അവയുടെ സ്പോൺസർ ബാങ്കുകളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തത്?
Which committee recommended the formation of RRBs?
SIDBI is primarily regulated by which institution?
ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാൽക്കരണം നടന്നത്‌: