കാഴ്ചയുടെ കാര്യത്തിൽ പരിമിതിയുള്ള കുട്ടികളെ, ഉൾക്കൊള്ളൽ ക്ലാസ് മുറി സങ്കല്പത്തിന് യോജിച്ച വിധത്തിൽ പരിഗണിക്കുന്നതിന് ഏറ്റവും മികച്ച സമീപനം ഏത് ?
Aപഠനപ്രവർത്തനത്തിൽ മറ്റ് ഇന്ദ്രിയ സാധ്യതകൾ പ്രയോജനപ്പെടുത്തുക.
Bയോജിച്ച ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഉപയോഗിക്കുക.
Cപലവട്ടം ആവർത്തിച്ച് എഴുതി പഠിക്കുന്നതിന് അവസരം നൽകുക.
Dഅക്ഷരാവതരണ രീതിക്ക് കൂടുതൽ പ്രാധാന്യം നൽകുക.