App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?

Aഎറണാകുളം ജംഗ്ഷൻ

Bഷൊർണൂർ

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം


Related Questions:

തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ സർവീസ് എവിടെ നിന്നും എവിടെക്കായിരുന്നു ?
കേരളത്തിലെ രണ്ടു റെയിൽവേ ഡിവിഷൻ ഏതെല്ലാമാണ് ?
കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് സ്ഥാപിച്ചത് എവിടെ ?
റെയിൽവേയുടെ ആദ്യ ഫാസ്റ്റാഗ് അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചത് എവിടെ ?
കേരളത്തിൽ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ചത് എന്നാണ് ?