വൈദ്യുതി പ്രസരണത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം?Aകെ.എസ്.എഫ്.ഇBഇന്ത്യൻ റെയിൽവേCറിയാബ്Dപവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്Answer: D. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്Read Explanation: വൈദ്യുതി പ്രസരണത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനം - പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് സ്ഥാപിതമായ വർഷം - 1992 ഒക്ടോബർ 23 ആസ്ഥാനം - ഗുർഗോൺ ഇന്ത്യയിൽ ഉണ്ടാക്കുന്ന മുഴുവൻ വൈദ്യുതിയുടെ പകുതിയും പ്രസരണം നടത്തുന്നത് പവർ ഗ്രിഡ് കോർപ്പറേഷനാണ് Read more in App