Challenger App

No.1 PSC Learning App

1M+ Downloads
ഭൂഗർഭ ജല വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?

Aഹരിയാലി നീർത്തട പദ്ധതി

Bഅർവാരി പാനി സൻസദ് നീർത്തട പദ്ധതി

Cജലക്രാന്തി പദ്ധതി

Dഅടൽ ഭുജൽ യോജന

Answer:

D. അടൽ ഭുജൽ യോജന

Read Explanation:

  • മുൻ പ്രധാനമന്ത്രി അടൽ ബിഹാരിയുടെ ജന്മദിന വാർഷികത്തോടനുബന്ധിച്ച് 2019 ഡിസംബറിലാണ് പദ്ധതി  അടൽ ഭുജൽ യോജന പ്രഖ്യാപിക്കുന്നത്.

Related Questions:

കേന്ദ്രസർക്കാരിൻറെ ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങൾ റീബ്രാൻഡ് ചെയ്യുന്നതിൻറെ ഭാഗമായി നൽകിയ പുതിയ പേരെന്ത് ?
സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതിയായ 'മഹാലക്ഷ്മി സ്കീം' നടപ്പിലാക്കിയ സംസ്ഥാനം
സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത് ?
'ദേശിയ തൊഴിലുറപ്പ് ‌പദ്ധതി' പ്രഖ്യാപിക്കപ്പെട്ടത് ഏത് പഞ്ചവൽസര പദ്ധതി കാലത്താണ് ?
2025-26 വർഷത്തേക്കുള്ള ദേശീയ തൊഴിലുറപ്പ് (MGNREGP) വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ?