App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള ഇന്ത്യയിലെ കേന്ദ്ര സർവ്വകലാശാല ഏത്?

Aവിശ്വഭാരതി സർവ്വകലാശാല

Bജവഹർലാൽ നെഹ്റു സർവ്വകലാശാല

Cബനാറസ് ഹിന്ദു സർവ്വകലാശാല

Dഅലിഗഡ് മുസ്ലിം സർവകലാശാല

Answer:

A. വിശ്വഭാരതി സർവ്വകലാശാല

Read Explanation:

ബംഗാളിൽ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചത് - രവീന്ദ്രനാഥ ടാഗോർ


Related Questions:

താഴെ പറയുന്ന പേരുകളിൽ “സ്വതന്ത്ര ലേബർ പാർട്ടി" രൂപീകരിച്ചത് ആരെന്ന് കണ്ടെത്തുക ?
The All India Muslim league was formed in the year of ?

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശിയപ്രസ്ഥാനങ്ങൾ ശരിയായി ജോഡി കണ്ടെത്തുക 

(1) ഗദ്ദർ പാർട്ടി - ചന്ദ്രശേഖർ ആസാദ്

 

(2) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു

 

(3) ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ്

 

(4) AITUC - എം. എൻ. ജോഷി, ലാലാ ലജ്‌പത് റായി

താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായി ചേരുംപടിച്ചേരുന്ന വസ്തുതകൾ തിരിച്ചറിയുക ?

i. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - ജയപ്രകാശ് നാരായണൻ -1934

ii. ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ് -1939

iii. പഞ്ചാബ് നൗ ജവാൻ ഭാരത് സഭ - ഭഗത് സിംഗ്-1926

iv. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - എം .എൻ . റോയ് -1920

The Indian National Army (I.N.A.) was formed in: