App Logo

No.1 PSC Learning App

1M+ Downloads

സിമൻറ് സെറ്റിങ് നടക്കുന്ന രാസപ്രവർത്തനം ഏവ ?

  1. ജലവിശ്ലേഷണം
  2. ജലാംശം
  3. ഓക്സിഡേഷൻ

    Ai, ii എന്നിവ

    Bii, iii

    Ci, iii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    A. i, ii എന്നിവ

    Read Explanation:

    • സിമൻറ് സെറ്റിങ് നടക്കുന്ന രാസപ്രവർത്തനം -

      1.ജലവിശ്ലേഷണം (Hydrolysis)

      2.ജലാംശം(Hydration)-താപമോചകം രാസപ്രവർത്തനം


    Related Questions:

    പ്രകൃതിദത്ത റബ്ബറിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ വേണ്ടി അതിൽ സൾഫർ ചേർക്കുന്ന പ്രക്രിയ ____________എന്ന് വിളിക്കുന്നു .
    സിമൻറ് അതിൻറെ പകുതിയോളം അളവിൽ ജലം ചേർത്ത് കട്ടിയുള്ള പദാർത്ഥം രൂപപ്പെടുന്ന പ്രവർത്തനം അറിയപെടുന്നത്?
    വ്യാവസായിക മലിനജലത്തിലെ ഭാരലോഹങ്ങളെ (heavy metals) നീക്കം ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസപ്രക്രിയ ഏതാണ്?
    ക്ലാർക്ക്സ് രീതി താഴെ പറയുന്നവയിൽഎന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
    താഴെ പറയുന്നവയിൽ ഏതാണ് ഒരു 'പ്രാഥമിക മലിനീകാരി' (Primary Pollutant) അല്ലാത്തത്?