Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ രൂപം ഏത് ?

Aആഴ്ചപതിപ്പ്

Bആഴ്ചപ്പതിപ്പ്

Cആഴ്ചപതിപ്

Dആഴ്ച്ചപ്പതിപ്പ്

Answer:

B. ആഴ്ചപ്പതിപ്പ്


Related Questions:

താഴെ പറയുന്നതിൽ ശരിയായ രൂപം ഏത്?

താഴെ കൊടുത്തവയിൽ ശരിയായ പദങ്ങൾ ഏവ?

  1. ഉത്തരവാദിത്വം
  2. അനന്തിരവൻ
  3. കൃതജ്ഞത
  4. ക്രിത്രിമം

    തെറ്റില്ലാത്ത പദങ്ങളുടെ കൂട്ടമേത്?

    1 . സാമ്യത, സായൂജ്യം, നിശബ്ദത 

    2. ഹാർദ്ദവം, സൂക്ഷ്മം , സാന്തനം 

    3.സമ്രാട്ട്, സായൂജ്യം,സാമ്യം 

    4.മാന്ദ്യത, പുശ്ചം , പീഢ

     

    ശരിയായ പ്രയോഗം ഏത് ?
    പ്രതാധിപർ എന്ന പദം താഴെക്കൊടുത്തിരിക്കുന്നതിൽ ഏത് വിഭാഗത്തിന് പ്പെടുന്നു ?