App Logo

No.1 PSC Learning App

1M+ Downloads
ശരിയായ രൂപം ഏത്?

Aകൈയെഴുത്ത്

Bകയ്യെഴുത്ത്

Cകയെഴുത്ത്

Dകയ്യഴുത്ത്

Answer:

A. കൈയെഴുത്ത്

Read Explanation:

പദശുദ്ധി

  • കൈയെഴുത്ത്
  • കൈച്ചെലവ്
  • കൈയക്ഷരം
  • കുടിശ്ശിക
  • കുട്ടിത്തം

Related Questions:

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക
ശരിയായ പദം തിരിച്ചറിയുക.
ഇവയിൽ ശരിയായ പദമേത് ?
"സമുദായസ്ഥിതി' എന്ന സമസ്തപദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
താഴെ കൊടുത്തവയിൽ തെറ്റായി എഴുതിയിരിക്കുന്ന പദമാണ് ?