Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദമേത്?

Aകണ്ടുപിടുത്തം

Bപാദസ്വരം

Cഅനുഗൃഹീതൻ

Dഉത്ഘാടനം

Answer:

C. അനുഗൃഹീതൻ

Read Explanation:

• കണ്ടുപിടിത്തം • പാദസരം • ഉദ്ഘാടനം


Related Questions:

ശരിയായ പദം ഏത് ?
ശരിയായ രൂപം ഏത് ?
ശരിയായ പദമേത് ?
ശരിയായ പദം ഏത്?

ശരിയായ പദങ്ങൾ കണ്ടെത്തുക.

  1. കൂപമണ്ഡൂകം

  2. ആജാനുബാഹു

  3. കൃത്യനിഷ്ട

  4. തപസ്വി