App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യമേത് ?

Aഎല്ലാ വെള്ളിയാഴ്ച തോറും അവനെ കാണാറുണ്ട്

Bഅവൻ എല്ലാ ദിവസവും വരും

Cഞങ്ങൾ ഓരോ വീടുതോറും നടന്നു കണ്ടു

Dകൈ ചുമരിന്മേൽ തൊടുവിക്കാതെ വരച്ച ചിത്രം

Answer:

D. കൈ ചുമരിന്മേൽ തൊടുവിക്കാതെ വരച്ച ചിത്രം

Read Explanation:

  • ആവർത്തനം -ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .
  • ഉദാ :ഏതാണ്ട് മുന്നൂറോളം ആളുകൾ എത്തിയിരുന്നു.ഇതിൽ ഏതാണ്ട് ,ഓളം എന്നിവ ഒരുമിച്ച് ഒരു വാക്യത്തിൽ ആവശ്യമില്ല.
  • അവർ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് (തെറ്റ്)
  • അവർ തമ്മിൽ അജഗജാന്തരമുണ്ട് (ശരി)

Related Questions:

തെറ്റായ വാക്യം ഏത് ?

ശരിയായ വാക്യം ഏത്?

  1. ഈ പാഠത്തിലെ ചില വാക്കുകൾക്ക് താഴെ അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
  2. ഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
    ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക :
    തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.
    ശരിയായ വാക്യം ഏത് ?